കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് നടൻ ബാല ആശുപത്രിയിൽ

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് നടൻ ബാലയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഒരാഴ്ച മുമ്പും താരം ചികിത്സയുടെ ഭാഗമായി ആശുപത്രിയിൽ എത്തിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ബാലയുടെ അമ്മയും ഭാര്യ…

Continue Readingകരൾ സംബന്ധമായ അസുഖത്തെ തുടർന്ന് നടൻ ബാല ആശുപത്രിയിൽ

ബ്രസീലിയൻ താരം നെയ്മറിന് കണങ്കാൽ ശസ്ത്രക്രിയ. 2022-23 സീസണിലെ ബാക്കി ഭാഗം നഷ്ടമാകും

പിഎസ്ജിക്ക് വേണ്ടി കളിക്കുന്ന ബ്രസീലിയൻ ഇന്റർനാഷണൽ നെയ്മർ ജൂനിയറിന് 2022-23 സീസണിൽ ശേഷിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കില്ല . അദ്ദേഹത്തിൻ്റെ വലതു കണങ്കാലിന് ശസ്ത്രക്രിയയ്ക്ക് ആവശ്യമായതിനാൽ കുറഞ്ഞത് 3-4 മാസമെങ്കിലും കളിയിൽ നിന്ന് വിട്ട് നില്ക്കണ്ടി വരും ബയേൺ മ്യൂണിക്കിനെതിരായ പിഎസ്ജിയുടെ…

Continue Readingബ്രസീലിയൻ താരം നെയ്മറിന് കണങ്കാൽ ശസ്ത്രക്രിയ. 2022-23 സീസണിലെ ബാക്കി ഭാഗം നഷ്ടമാകും

X അടയാളം എന്താണ് സൂചിപ്പിക്കുന്നത്? അർത്ഥം വിശദീകരിച്ച് റെയിൽവേ മന്ത്രാലയം.

ഒരു ട്രെയിൻ കടന്നു പോകുമ്പോൾഅതിൻറെ അവസാനത്തെ കമ്പാർട്ട്മെൻ്റിൻ്റെ പുറകുവശത്ത്എക്സ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് നമ്മൾ എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാവുംഅതിൻറെ അർത്ഥം എന്തായിരിക്കുമെന്ന്നമ്മൾ പലപ്പോഴും സ്വയംചോദിച്ചിട്ട് ഉണ്ടാവും.ഒരുപക്ഷേ നമ്മുടേതായ ഒരു വ്യാഖ്യാനവും അതിന് നമ്മൾ നൽകിയിട്ടുണ്ടാകും. എന്നാൽ ഇപ്പോഴിതാവർഷങ്ങളായിഏവരുടെയും മനസ്സിൽനിലനിൽക്കുന്ന ആ ചോദ്യത്തിന് ഉത്തരവുമായി റെയിൽവേ…

Continue ReadingX അടയാളം എന്താണ് സൂചിപ്പിക്കുന്നത്? അർത്ഥം വിശദീകരിച്ച് റെയിൽവേ മന്ത്രാലയം.

പുതിയ ആപ്പിൾ ഐഫോൺ 15 ൻ്റെ വിവരങ്ങൾ ചോർന്നു. അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി പുതിയ മോഡൽ .

വരാനിരിക്കുന്ന  ആപ്പിളിന്റെ ഐഫോൺ 15  സ്മാർട്ട്‌ഫോണുകളെക്കുറിച്ചുള്ള നല്ലതും ചീത്തയുമായ വാർത്തകൾ പുറത്തിറങ്ങാറുണ്ട് .എന്നാൽ ഇപ്പോൾ അവരുടെ ഏറ്റവും ആശ്ചര്യപ്പെടുത്തുന്ന ഡിസൈൻ മാറ്റത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ചോർന്നതായി റിപ്പോർട്ടുക ളുണ്ട്. ഐഫോൺ 15 പ്രോ, പ്രോ മാക്‌സ് മോഡലുകളിലെ വോളിയം ബട്ടണുകളും നിശബ്ദ…

Continue Readingപുതിയ ആപ്പിൾ ഐഫോൺ 15 ൻ്റെ വിവരങ്ങൾ ചോർന്നു. അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി പുതിയ മോഡൽ .

ഹൈദരാബാദിൽ ഷൂട്ടിംഗിനിടെ അമിതാഭ് ബച്ചന് ഗുരുതരമായി പരിക്കേറ്റു

പ്രഭാസും ദീപിക പദുക്കോണും ഒന്നിക്കുന്ന 'പ്രോജക്റ്റ് കെ' എന്ന ചിത്രത്തിന്റെ ഹൈദരാബാദിൽ നടക്കുന്ന ചിത്രീകരണത്തിനിടെ ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചന് ഗുരുതരമായി പരിക്കേറ്റു.   തൻ്റെ വാരിയെല്ലിന് ഒടിവ് പറ്റുകയും,   പേശീ വലിവ് അനുഭവപ്പെടുകയും ചെയ്തുവെന്ന്, അദ്ദേഹം തന്റെ ബ്ലോഗിൽ പറഞ്ഞു.…

Continue Readingഹൈദരാബാദിൽ ഷൂട്ടിംഗിനിടെ അമിതാഭ് ബച്ചന് ഗുരുതരമായി പരിക്കേറ്റു

അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകൾ നിശബ്ദമാക്കാൻ കഴിയുന്ന പുതിയ ഫീച്ചർ വാട്ട്‌സ്ആപ്പ് ഉടൻ അവതരിപ്പിക്കും

ലോകമെമ്പാടുമുള്ള വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ഒരു സന്തോഷവാർത്ത.വരും മാസങ്ങളിൽ വാട്ട്‌സ്ആപ്പ് അതിന്റെ പ്ലാറ്റ്‌ഫോമിൽ ഒരു പുതിയ സുപ്രധാന ഫീച്ചർ അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഒരു പുതിയ റിപ്പോർട്ട് അനുസരിച്ച്, അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകൾ നിശബ്ദമാക്കാൻ വാട്ട്‌സ്ആപ്പ് ഒരു പുതിയ സംവിധാനം ഒരുക്കുന്നു.…

Continue Readingഅജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകൾ നിശബ്ദമാക്കാൻ കഴിയുന്ന പുതിയ ഫീച്ചർ വാട്ട്‌സ്ആപ്പ് ഉടൻ അവതരിപ്പിക്കും

വില്പന കുറഞ്ഞതിനാൽ യുഎസ് ആസ്ഥാനമായുള്ള 8 കാഷ്യർലെസ് ഗോ സ്റ്റോറുകൾ ആമസോൺ അടച്ചുപൂട്ടുന്നു

എൻഗാഡ്ജറ്റ് റിപ്പോർട്ട് ചെയ്ത പ്രകാരം ആമസോൺ യുഎസിൽ മൊത്തം എട്ട് കാഷ്യർലെസ് ഗോ സ്റ്റോറുകൾ അടച്ചുപൂട്ടുന്നു. ഏപ്രിൽ ഒന്നിന് ന്യൂയോർക്ക് സിറ്റിയിൽ രണ്ട് സ്റ്റോറുകളും സിയാറ്റിലിൽ രണ്ട് സ്റ്റോറുകളും സാൻ ഫ്രാൻസിസ്കോയിൽ നാല് സ്റ്റോറുകളും അടച്ച് പൂട്ടും ബ്ലൂംബെർഗ് റിപോർട്ടനുസരിച്ച്, വിൽപ്പന…

Continue Readingവില്പന കുറഞ്ഞതിനാൽ യുഎസ് ആസ്ഥാനമായുള്ള 8 കാഷ്യർലെസ് ഗോ സ്റ്റോറുകൾ ആമസോൺ അടച്ചുപൂട്ടുന്നു

ലോകത്തിലെ ആദ്യത്തെ മുള ക്രാഷ് ബാരിയർ മഹാരാഷ്ട്രയിലെ ഹൈവേയിൽ സ്ഥാപിച്ചു

ലോകത്തിലെ ആദ്യത്തെ 200 മീറ്റർ നീളമുള്ള മുള ക്രാഷ് ബാരിയർ മഹാരാഷ്ട്രയിലെ ചന്ദ്രപൂർ, യവത്മാൽ ജില്ലകളെ ബന്ധിപ്പിക്കുന്ന ഹൈവേയിൽ സ്ഥാപിച്ചതായി സർക്കാർ ശനിയാഴ്ച അറിയിച്ചു. 'ബാഹു ബല്ലി' എന്ന് പേരിട്ടിരിക്കുന്ന ഈ മുള ക്രാഷ് ബാരിയർ ഇൻഡോറിലെ പിതാംപൂരിലെ നാഷണൽ ഓട്ടോമോട്ടീവ്…

Continue Readingലോകത്തിലെ ആദ്യത്തെ മുള ക്രാഷ് ബാരിയർ മഹാരാഷ്ട്രയിലെ ഹൈവേയിൽ സ്ഥാപിച്ചു

എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 9ന് ആരംഭിക്കും

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷകൾ മാർച്ച് ഒമ്പതിന് ആരംഭിക്കുമെന്ന് കേരള വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം 70 ക്യാമ്പുകളിലായി 2023 ഏപ്രിൽ 3 മുതൽ ആരംഭിക്കും. ഏപ്രിൽ 26-നകം നടപടികൾ പൂർത്തിയാക്കാൻ ക്രമീകരണം ചെയ്തിട്ടുണ്ടെന്നും…

Continue Readingഎസ്എസ്എൽസി പരീക്ഷകൾ മാർച്ച് 9ന് ആരംഭിക്കും

ആപ്പിൾ ഐഫോൺ ബെംഗളൂരുവിൽ നിർമിക്കും:ഫോക്‌സ്‌കോണും കർണ്ണാടക സർക്കാരും കരാറിൽ ഒപ്പു വച്ചു

കർണാടക സർക്കാരും തായ്‌വാൻ കമ്പനിയായ ഫോക്‌സ്‌കോണും സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിലെ 300 ഏക്കർ ഫാക്ടറിയിൽ ആപ്പിൾ ഐഫോണുകൾ നിർമ്മിക്കാനുള്ള കരാറിൽ ഒപ്പുവച്ചു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഫോക്‌സ്‌കോൺ ചെയർമാൻ യംഗ് ലിയുവുമായി കരാർ ഒപ്പു വച്ചതിൻ്റെ വീഡിയോ ചിത്രം ട്വീറ്റ്…

Continue Readingആപ്പിൾ ഐഫോൺ ബെംഗളൂരുവിൽ നിർമിക്കും:ഫോക്‌സ്‌കോണും കർണ്ണാടക സർക്കാരും കരാറിൽ ഒപ്പു വച്ചു