കൈയും കാലും വെട്ടിമുറിച്ച് വയോധിക സ്വയം ജീവനൊടുക്കി
വയനാട്: മാനന്തവാടിയിൽ കൈയും കാലും വെട്ടിമുറിച്ച് വയോധിക സ്വയം ജീവനൊടുക്കി.പയ്യമ്ബള്ളിയിലെ പൂവ്വത്തിങ്കൽ മേരി (67) ആണ് മരിച്ചത്.ഭർത്താവ് ചാക്കോ പള്ളിയിൽ പോയി തിരികെ വന്നപ്പോൾ വീട്ടിന്റെ വാതിലുകൾ പൂട്ടിയ നിലയിലായിരുന്നു. വിളിച്ചിട്ടും പ്രതികരണം ലഭിക്കാത്തതിനാൽ അയൽവാസികളുടെ സഹായത്തോടെ പിൻവാതിലിലൂടെ അകത്ത് കയറുകയായിരുന്നു.…