കൊല്ലം ജില്ലയിൽ ഉച്ചയ്ക്ക് രണ്ടുമണിവരെ 52.91% പോളിംഗ്.
കൊല്ലം: തദ്ദേശ തിരഞ്ഞടുപ്പ് 2025–ന്റെ ഭാഗമായി കൊല്ലം ജില്ലയിൽ ഉച്ചയ്ക്ക് 2 മണിവരെ 52.91 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി. ജില്ലയിൽ മൊത്തത്തിൽ വോട്ടെടുപ്പ് സമാധാനപരമായിരുന്നു. നഗരസഭകളിലെ പോളിംഗ് നിരക്ക് പറവൂർ: 51.9% പുനലൂർ: 49.24% കരുനാഗപ്പള്ളി: 51.82% കൊട്ടാരക്കര: 53.56% കോർപ്പറേഷനിൽ…