റേഷന്‍ വ്യാപാരികളുടെ വേതനം പരിഷ്കരിച്ചു; പുതുക്കിയ പാക്കേജ് 2026 ജനുവരി മുതൽ
തിരുവനന്തപുരം: റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരി സംഘടനാ പ്രതിനിധികളുമായി ഭക്ഷ്യ-ധനകാര്യ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ, റേഷന്‍ വ്യാപാരികളുടെ വേതനം 2026 ജനുവരി 1 മുതൽ പരിഷ്‌കരിക്കാൻ തീരുമാനമായി. ചർച്ചയിൽ കൈവരിച്ച ധാരണ പ്രകാരം, പ്രതിമാസം…