കെഎസ്ആർടിസി ബസുകളിൽ ഇനി ഭക്ഷണം ഓർഡർ ചെയ്തു വാങ്ങാം.
തിരുവനന്തപുരം: കെഎസ്ആർടിസി യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിനായി ബസ്സിനുള്ളിൽ ഭക്ഷണം എത്തിക്കുന്ന പുതിയ സേവനം ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചു. ചിക്കിംഗ് കമ്പനിയുമായി സഹകരിച്ചാണ് കെഎസ്ആർടിസി ഈ പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ അഞ്ച് ബസ്സുകളിലാണ് ഈ സംവിധാനം നടപ്പിലാക്കുക.…