തലക്കോട് ടൂറിസ്റ്റ് ബസിന് തീപിടിച്ചു; യാത്രക്കാർ ഇറങ്ങിയോടി, വൻദുരന്തം ഒഴിവായത് തലതാരിഴയ്ക്ക്
ഇടുക്കി: തലക്കോടിന് സമീപം ഞായറാഴ്ച രാത്രി ടൂറിസ്റ്റ് ബസിന് തീപിടിച്ചു. രാജാക്കാട് നിന്ന് എറണാകുളത്തേക്ക് വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന സംഘമാണ് ബസിൽ സഞ്ചരിച്ചിരുന്നത്. രാത്രി പത്ത് മണിയോടെ നടന്ന സംഭവത്തിൽ യാത്രക്കാർ സമയബന്ധിതമായി പുറത്തിറങ്ങിയതിനാൽ വൻദുരന്തം തലതാരിഴയ്ക്ക് ഒഴിവായി.…