കൊട്ടാരക്കര താമരശ്ശേരിയില്‍ ആയുര്‍വേദ ചികിത്സയ്ക്ക്
ആധുനിക ആശുപത്രി ഉടൻ : മന്ത്രി കെ എന്‍ ബാലഗോപാല്‍
ആയുര്‍വേദ ചികിത്സയുടെ ആധുനികതയോടെയുള്ള ആശുപത്രികള്‍ സംസ്ഥാനത്ത് യാഥാര്‍ത്ഥ്യമാകുകയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കൊട്ടാരക്കര താമരശ്ശേരിയിലെ ആയുര്‍വേദ ആശുപത്രിയുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ഇന്റഗ്രേറ്റഡ് ആയുഷ് ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താനെത്തിയ മന്ത്രി വ്യക്തമാക്കി. ഇവിടെ നിലവിലുള്ള…