വിഴിഞ്ഞം തുറമുഖത്ത് 2000 കോടി രൂപയുടെ ലോജിസ്റ്റിക്സ് മാസ്റ്റർ പ്ലാൻ; പൊതുമേഖലാ സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പുവെച്ചു
വിഴിഞ്ഞം തുറമുഖത്ത് 2000 കോടി രൂപയുടെ ലോജിസ്റ്റിക്സ് മാസ്റ്റർ പ്ലാൻ; പൊതുമേഖലാ സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പുവെച്ചു
വിഴിഞ്ഞം തുറമുഖത്ത് 2000 കോടി രൂപയുടെ ലോജിസ്റ്റിക്സ് മാസ്റ്റർ പ്ലാൻ; പൊതുമേഖലാ സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പുവെച്ചു
കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടി മേഖലയിൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള പഴക്കമേറിയ കെട്ടിടത്തിന്റെ കോൺക്രീറ്റ് സൺഷെയ്ഡ് സ്ലാബ് തകർന്നുവീണ് മൂന്ന് ലോഡിംഗ് തൊഴിലാളികൾ മരിച്ചു. 2026 ഫെബ്രുവരി 23 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം ഉണ്ടായത്. ഏകദേശം 70 മുതൽ 75 വർഷം…
ഇടുക്കി: സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിൽ സുപ്രധാന നാഴികക്കല്ലായി മാറിയ മലയോര ഹൈവേ പദ്ധതിയിലെ പീരുമേട് – ദേവികുളം റോഡിന്റെ ഭാഗമായി വരുന്ന കുട്ടിക്കാനം – ചപ്പാത്ത് – കട്ടപ്പന (40.050 കി.മീ) റോഡ് ആധുനിക നിലവാരത്തിൽ നവീകരിച്ച് നാടിനായി സമർപ്പിച്ചു…
കൊട്ടാരക്കര പ്രിൻസിപ്പൽ സബ് രജിസ്ട്രാർ ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നടക്കും. രജിസ്ട്രേഷൻ, തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ആണ് ഉദ്ഘാടനം നിർവഹിക്കുന്നത്. പുലമണിൽ സബ് ജയിലിന് സമീപം പ്രവർത്തിക്കുന്ന അഡിഷണൽ സബ് രജിസ്ട്രാർ ഓഫീസിനോട്…
2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ അധികാരം പിടിക്കുമെന്നും സംസ്ഥാനത്ത് ഒരു രാഷ്ട്രീയ മാറ്റമുണ്ടാകെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പ്രസ്താവിച്ചു. മുൻകാലങ്ങളിൽ കേവലം സാന്നിധ്യം അറിയിക്കാനാണ് ഭാരതീയ ജനത പാർട്ടി മത്സരിച്ചിരുന്നതെങ്കിൽ, ഇത്തവണ സർക്കാർ രൂപീകരിക്കുക എന്ന ഏക…
കാസർകോട്: മോഷണക്കുറ്റം ആരോപിച്ച് ഭർതൃവീട്ടുകാരും പോലീസും അയൽക്കാരും മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ച് 24-കാരിയായ യുവതി ജീവനൊടുക്കി. കാസർകോട് മുളിയാർ സ്വദേശിനിയായ ജസീല (24)യാണ് വിഷം കഴിച്ച് മരിച്ചത്. താൻ നിരപരാധിയാണെന്നും തന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികൾ ആരൊക്കെയെന്നും വ്യക്തമാക്കുന്ന വീഡിയോ സന്ദേശം പുറത്തുവിട്ട ശേഷമാണ്…
കാട്ടാക്കട: ചികിത്സാ പിഴവ് മൂലം രണ്ടര വയസ്സുള്ള കുഞ്ഞ് മരിച്ചതായി പരാതി. ആര്യനാട് ഷാനിമാ മൻസിൽ ഫാസിലത്തിൻ്റെ മകൾ ഐഷ ഫാത്തിമ (2½) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആര്യനാട് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കാട്ടാക്കടയിലെ ഒരു…
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ 131-ാമത് റേഡിയോ പ്രഭാഷണമായ മൻ കി ബാത്ത് പരിപാടിയിൽ പത്തനംതിട്ട സ്വദേശിയായ പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന് ആദരവർപ്പിച്ചു. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിന്റെ മാതാപിതാക്കളുടെ തീരുമാനം രാജ്യത്തിന് തന്നെ…
തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച സബ് കളക്ടറായി പാടിയോട്ട്ചാൽ സ്വദേശിയും തിരുവനന്തപുരം സബ് കളക്ടറുമായ ഓ വി ആൽഫ്രഡ് ഐഎഎസിനെ തിരഞ്ഞെടുത്തു. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ തിരുവനന്തപുരത്ത് അവാർഡ് പ്രഖ്യാപനം നടത്തി. കണ്ണൂർ ജില്ലയിലെ പാടിയോട്ട്ചാൽ സ്വദേശിയായ ഒ.വി. ആൽഫ്രഡ്…
സംസ്ഥാനത്തെ കർഷകർക്ക് ആശ്വാസമായി സർക്കാർ നിയോഗിച്ച നാടൻ തോട്ടണ്ടി വിലനിർണയ സമിതി യോഗത്തിൽ നാടൻ തോട്ടണ്ടിക്ക് കിലോയ്ക്ക് 150 രൂപയായി നിശ്ചയിച്ചു. കേരളത്തിലെ കശുവണ്ടിക്ക് സർക്കാർ നിശ്ചയിക്കുന്ന ഏറ്റവും ഉയർന്ന വിലയാണിത്.കർഷകർക്ക് ഈ ന്യായവില ഉറപ്പാക്കുന്നതിനായി കാഷ്യൂ കോർപ്പറേഷൻ, കാപെക്സ് എന്നിവയുടെ…