ശബരിമല മകരവിളക്ക്: തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന ഗ്രാമങ്ങളിൽ മദ്യനിരോധനം
ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വില്ലേജ് പരിധികളിൽ ജനുവരി 12 മുതൽ 22 വരെ മദ്യനിരോധനം ഏർപ്പെടുത്തി. ജില്ലാ കലക്ടർ എസ്. പ്രേംകൃഷ്ണന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊതുസമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനായാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു. വില്ലേജ്…