ശബരിമല സ്വർണക്കൊള്ള കേസ്: മുൻ തന്ത്രി കണ്ടര് രാജീവരെ എസ്‌ഐടി അറസ്റ്റ് ചെയ്തു
ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മുൻ തന്ത്രി കണ്ടര് രാജീവരെ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ഇന്ന് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ എസ്‌ഐടി ഓഫീസുകളിൽ നടന്ന വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ…