മസ്‌കറ്റിൽ ട്രക്കിങ്ങിനിടെ അപകടം: മലയാളി വനിത മരിച്ചു
മസ്‌കറ്റ്: ഒമാനിൽ ട്രക്കിങ്ങിനിടെ ഉണ്ടായ അപകടത്തിൽ മലയാളി വനിത മരിച്ചു. കൊല്ലം ഓച്ചിറ തഴവ സ്വദേശിനിയായ ശാരദ അയ്യർ (52) ആണ് ദാഖിലിയ ഗവർണറേറ്റിലെ ബഹ്ലയിൽ സുഹൃത്തുക്കളോടൊപ്പം നടത്തിയ ട്രക്കിങ്ങിനിടെയാണ് അപകടത്തിൽപ്പെട്ട് മരണപ്പെട്ടത്. പ്രമുഖ കൃഷി ശാസ്ത്രജ്ഞരായ പരേതരായ ഡോ. ആർ.ഡി.…