വരാപ്പുഴയിലെ പടക്ക യൂണിറ്റിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു, ആറു പേർക്ക് പരിക്ക്

  • Post author:
  • Post category:Kerala
  • Post comments:0 Comments

വരാപ്പുഴയിലെ പടക്ക നിർമാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിക്കുകയും ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരിൽ കുട്ടികളുമുണ്ട്.അപകടമുണ്ടായ നിർമാണ യൂണിറ്റിന് തൊട്ടുപിറകെയുള്ള വീട്ടിലാണ് കുട്ടികൾ ഉണ്ടായിരുന്നതെന്നാണ് വിവരം. വൈകിട്ട് നാലോടെയാണ് സ്ഫോടനം ഉണ്ടായത്.…

Continue Readingവരാപ്പുഴയിലെ പടക്ക യൂണിറ്റിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു, ആറു പേർക്ക് പരിക്ക്

അത്യുഷണം നേരിടാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

മാർച്ച് മുതൽ മെയ് വരെ രാജ്യത്ത് പ്രതീക്ഷിക്കുന്ന ഉഷ്ണ തരംഗത്തെ നേരിടാൻ  പൗരൻമാർക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം എതാനം മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.  ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് 2023-ലെ ആദ്യത്തെ അത്യുഷണ മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നതിനിടയിലാണ് 'ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ' പട്ടിക വരുന്നത്. ദേശീയ…

Continue Readingഅത്യുഷണം നേരിടാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

ആപ്പിൾ ഇന്ത്യയിൽ 19 മാസത്തിനുള്ളിൽ ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി റിപ്പോർട്ട്

ബിസിനസ് സ്റ്റാൻഡേർഡിന്റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 19 മാസത്തിനുള്ളിൽ ഒരു ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങൾ ആപ്പിൾ ഇലക്ട്രോണിക്സ് മേഖലയിൽ സൃഷ്ടിച്ചു. ഗവൺമെന്റിന്റെ സ്മാർട്ട്‌ഫോൺ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പി‌എൽ‌ഐ) സ്കീമിന് കീഴിൽ ആപ്പിൾ ഐഫോണുകളുടെ വില്പനക്കാരും, നിർമ്മാണ ഘടകങ്ങളുടെ വിതരണക്കാരും ചേർന്നാണ്…

Continue Readingആപ്പിൾ ഇന്ത്യയിൽ 19 മാസത്തിനുള്ളിൽ ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി റിപ്പോർട്ട്

ബയോപ്സി ഇല്ലാതെ ഇനി കാൻസർ കണ്ടെത്താം: പുതിയ സാങ്കേതിക വിദ്യ ഓസ്ട്രേലിയൻ ശാസ്ത്രഞ്ജർ വികസിപ്പിച്ചെടുത്തു

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി സിഡ്നിയിലെ ഗവേഷകർ, രക്തസാമ്പിളുകളിൽ നിന്ന് ക്യാൻസർ കോശങ്ങളെ കണ്ടെത്താനും വിശകലനം ചെയ്യാനും കഴിയുന്ന ഒരു പുതിയ ഉപകരണം വികസിപ്പിച്ചെടുത്തു.സ്റ്റാറ്റിക് ഡ്രോപ്ലെറ്റ് മൈക്രോഫ്ലൂയിഡിക്എന്ന പേരിൽ അറിയപെടുന്ന ഉപകരണത്തിന് പ്രൈമറി ട്യൂമറിൽ നിന്ന് വേർപെട്ട് രക്തപ്രവാഹത്തിൽ പ്രവേശിച്ച ട്യൂമർ കോശങ്ങളെ…

Continue Readingബയോപ്സി ഇല്ലാതെ ഇനി കാൻസർ കണ്ടെത്താം: പുതിയ സാങ്കേതിക വിദ്യ ഓസ്ട്രേലിയൻ ശാസ്ത്രഞ്ജർ വികസിപ്പിച്ചെടുത്തു

പിഎം-കിസാൻ പദ്ധതിയുടെ
13-ാം ഗഡു പ്രധാനമന്ത്രി പ്രഖ്യാപിച്ചു

An Indian farmer works in the field.Image credits:Ananth BS Wiki Commons കർണാടകയിലെ ബെലഗാവിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ (പിഎം-കിസാൻ) 16,800 കോടി രൂപയുടെ 13-ാം ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച…

Continue Readingപിഎം-കിസാൻ പദ്ധതിയുടെ
13-ാം ഗഡു പ്രധാനമന്ത്രി പ്രഖ്യാപിച്ചു

മലയാള ചലച്ചിത്ര സംവിധായകൻ മനു ജെയിംസ് (31) ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിച്ചു

  • Post author:
  • Post category:Kerala
  • Post comments:0 Comments

യുവ ചലച്ചിത്ര സംവിധായകൻ മനു ജെയിംസ് ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിച്ചു. തന്റെ ആദ്യ ചിത്രമായ 'നാൻസി റാണി'യുടെ റിലീസിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്നിടയിൽ ആണ് ഫെബ്രുവരി 24 ന് ആലുവയിലെ ആശുപത്രിയിൽ വച്ച് മരണം സംബവിക്കുന്നത്.ഹെപ്പറ്റൈറ്റിസ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 31 വയസ്സായിരുന്നു പ്രായം…

Continue Readingമലയാള ചലച്ചിത്ര സംവിധായകൻ മനു ജെയിംസ് (31) ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിച്ചു

യന്ത്ര ആനയെ തിടമ്പേറ്റി തൃശൂർ ജില്ലയിലെ ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രം

  • Post author:
  • Post category:Kerala
  • Post comments:0 Comments

കേരളത്തിലെ തൃശൂർ ജില്ലയിലെ ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ആദ്യമായി, യന്ത്ര ആനയെ ആചാരങ്ങൾക്കായി ഉപയോഗിച്ചു നടി പാർവതി തിരുവോത്തിന്റെ പിന്തുണയോടെ പെറ്റ ഇന്ത്യയാണ് ആനയെ ക്ഷേത്രത്തിന് സമ്മാനിച്ചത്. ഇരിഞ്ഞാടപ്പിള്ളി രാമൻ എന്ന് പേരിട്ടിരിക്കുന്ന ആനയ്ക്ക് 10 അര അടി ഉയരവും 800…

Continue Readingയന്ത്ര ആനയെ തിടമ്പേറ്റി തൃശൂർ ജില്ലയിലെ ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രം

കുട്ടികളുടെ അശ്ളീല ചിത്രങ്ങളുമായി ബന്ധപെട്ട
കേസിൽ സംസ്ഥാനത്തുടനീളം 12 പേരെ കേരള പോലീസ് അറസ്റ്റ് ചെയ്തു

  • Post author:
  • Post category:Kerala
  • Post comments:0 Comments

ചൈൽഡ് പോണോഗ്രാഫി തടയുന്നതിന്റെ ഭാഗമായി കുട്ടികളുമായി ബന്ധപ്പെട്ട ആക്ഷേപകരമായ ഉള്ളടക്കങ്ങൾ കാണുകയും ഷെയർ ചെയ്യുകയും ചെയ്തതിന് 270 ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തതിന് പുറമെ സംസ്ഥാനത്തൊട്ടാകെയുള്ള 12 പേരെ  പോലീസ് അറസ്റ്റ് ചെയ്യുകയും 142 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. അറസ്റ്റിലായവരിൽ പ്രൊഫഷണൽ…

Continue Readingകുട്ടികളുടെ അശ്ളീല ചിത്രങ്ങളുമായി ബന്ധപെട്ട
കേസിൽ സംസ്ഥാനത്തുടനീളം 12 പേരെ കേരള പോലീസ് അറസ്റ്റ് ചെയ്തു

ദക്ഷിണ കൊറിയയുടെ ഹ്യുണ്ടായ്, കിയ കമ്പനികൾ
വ്യാപാര കമ്മിയിൽ
ഇന്ത്യക്ക് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാക്കിയെന്ന് പിയൂഷ് ഗോയൽ

Union Commerce and industries minister Piyush Goyal/Image credits to Government of India Wiki Commons ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ദുരുപയോഗം ചെയ്ത് കൊറിയൻ വാഹന കമ്പനികളായ ഹ്യൂണ്ടായ്, കിയ  ഇന്ത്യക്ക് ബില്യൺ കണക്കിനു…

Continue Readingദക്ഷിണ കൊറിയയുടെ ഹ്യുണ്ടായ്, കിയ കമ്പനികൾ
വ്യാപാര കമ്മിയിൽ
ഇന്ത്യക്ക് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാക്കിയെന്ന് പിയൂഷ് ഗോയൽ

പശ്ചിമ ബംഗാളിൽ കാണ്ടാമൃഗങ്ങളുടെ ആക്രമണത്തിൽ വിനോദസഞ്ചാരികൾക്ക് പരിക്ക്, രണ്ട് പേർ ഗുരുതരാവസ്ഥയിൽ: വീഡിയോ കാണുക

Indian Rhinoceros ( Rhinoceros Unicornis)Image credits:Charles James Sharp Wiki Commons വടക്കൻ ബംഗാളിലെ അലിപുർദുവാർ ജില്ലയിലെ ജൽദാപര ദേശീയ ഉദ്യാനത്തിൽ ശനിയാഴ്ച രണ്ട് കാണ്ടാമൃഗങ്ങൾ സഫാരി ജീപ്പിന് നേരെ നടത്തിയ ആക്രമണത്തിൽ  ഏഴ് വിനോദസഞ്ചാരികൾക്ക് പരിക്കേറ്റു. ആക്രമണത്തെ തുടർന്ന്…

Continue Readingപശ്ചിമ ബംഗാളിൽ കാണ്ടാമൃഗങ്ങളുടെ ആക്രമണത്തിൽ വിനോദസഞ്ചാരികൾക്ക് പരിക്ക്, രണ്ട് പേർ ഗുരുതരാവസ്ഥയിൽ: വീഡിയോ കാണുക