കെഎംഎംഎൽ ടി.പി യൂണിറ്റിലെ ഡിസിഡബ്ല്യു ജീവനക്കാർ കാഷ്വൽ വർക്കർമാർ; 613 പേർക്ക് നിയമപരമായ ആനുകൂല്യങ്ങൾ
കെഎംഎംഎൽ ടി.പി യൂണിറ്റിലെ ഡിസിഡബ്ല്യു ജീവനക്കാർ കാഷ്വൽ വർക്കർമാർ; 613 പേർക്ക് നിയമപരമായ ആനുകൂല്യങ്ങൾ കൊല്ലം: കെഎംഎംഎല്ലിലെ ടി.പി യൂണിറ്റിലെ ഡിസിഡബ്ല്യു ജീവനക്കാരെ കാഷ്വൽ വർക്കർമാരായി സംസ്ഥാന സർക്കാർ അംഗീകരിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. ഇതോടെ 613 നേരിട്ടുള്ള…