പ്രസവശേഷം അണുബാധയേറ്റ് യുവതി മരണം: എസ്എടി ആശുപത്രി സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം:എസ്എടി (SAT) ആശുപത്രിയിൽ പ്രസവശേഷം അണുബാധയേറ്റ് യുവതി മരിച്ചെന്ന പരാതിയിൽ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു. കരിക്കകം സ്വദേശിനി ശിവപ്രിയ (25)യാണ് മരിച്ചത്.കഴിഞ്ഞ മാസം 22-നാണ് ശിവപ്രിയയെ പ്രസവത്തിനായി എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 25-ന് ചികിത്സ പൂർത്തിയാക്കി ഡിസ്ചാർജ് ചെയ്തതിനു ശേഷം…

Continue Readingപ്രസവശേഷം അണുബാധയേറ്റ് യുവതി മരണം: എസ്എടി ആശുപത്രി സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

കേരളത്തിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഡിസംബർ 9, 11 തീയതികളിൽ

തിരുവനന്തപുരം ∙ സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി ഡിസംബർ 9, 11 തീയതികളിൽ നടക്കും.ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബർ 9-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ രാവിലെ 7 മുതൽ വൈകുന്നേരം 6…

Continue Readingകേരളത്തിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഡിസംബർ 9, 11 തീയതികളിൽ

ചവറയ്ക്ക് പുതിയ ബോട്ട് ടെര്‍മിനല്‍ – 81.6 ലക്ഷം രൂപയ്ക്ക് ടെന്‍റര്‍ വിളിച്ചു

ചവറ ∙ ചവറയുടെ ഗതാഗത സൗകര്യ വികസനത്തില്‍ പുതിയൊരു അധ്യായമായി ബോട്ട് ടെര്‍മിനല്‍ നിര്‍മ്മാണം ആരംഭിക്കുന്നു. 81.6 ലക്ഷം രൂപയുടെ ടെന്‍റര്‍ 2025 നവംബര്‍ 6ന് നിലവില്‍ വന്നു. നിര്‍മ്മാണ ചുമതല ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വകുപ്പിനാണ്.ചവറ ബസ് സ്റ്റാന്‍റ് ചവറ മാര്‍ക്കറ്റിലേക്ക്…

Continue Readingചവറയ്ക്ക് പുതിയ ബോട്ട് ടെര്‍മിനല്‍ – 81.6 ലക്ഷം രൂപയ്ക്ക് ടെന്‍റര്‍ വിളിച്ചു

ബഹ്റൈനിൽ കോട്ടയം സ്വദേശി ജോബിൻ പി. വർഗീസ് നിര്യാതനായി

കങ്ങഴ:പുതുപ്പറമ്പിൽ(പകലോമറ്റം–ആലാംപള്ളി) വർഗീസ് സി. കുര്യൻ (ജോർജ്ജുകുട്ടി) യുടെ മകനായ ജോബിൻ പി. വർഗീസ് (ജോബി – 40) നിര്യാതനായി.ബഹ്റൈനിലെ അൽ-സാവറി ട്രേഡിംഗ് കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു.ഭൗതികശരീരം ഇന്ന് (നവംബർ 10, 2025) തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് പൊതു ദർശനത്തിനായി…

Continue Readingബഹ്റൈനിൽ കോട്ടയം സ്വദേശി ജോബിൻ പി. വർഗീസ് നിര്യാതനായി

ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് അടൂർ സ്വദേശി മരിച്ചു

ദുബായ് ∙ അടൂർ മംഗലശ്ശേരി സ്വദേശിയും, ദുബായ് മാറാനാഥാ ഫുൾ ഗോസ്‌പെൽ ചർച്ച് സഭയിലെ അംഗവുമായ ബ്രദർ സാജു അലക്സ്‌ (IKEA, സീനിയർ ഐ.ടി മാനേജർ) നവംബർ 9 ഞായറാഴ്ച അതിരാവിലെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.മംഗലശ്ശേരിൽ പരേതരായ ശ്രീ അലക്സിന്റെയും കൈപ്പട്ടൂർ…

Continue Readingദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് അടൂർ സ്വദേശി മരിച്ചു

ഓണാട്ടുകര എള്ള് കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടാതിരുന്നത് സംസ്ഥാന സർക്കാരിന്റെ വീഴ്ച: എം.പി കൊടിക്കുന്നിൽ സുരേഷ്

മാവേലിക്കര ∙ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന നാഷണൽ മിഷൻ ഓൺ എഡിബിൾ ഓയിൽ– ഓയിൽ സീഡ്സ് (NMEO–OS) പദ്ധതിയിൽ ഓണാട്ടുകര എള്ള് (Onattukara Sesamum) ഉൾപ്പെടാതിരുന്നത് സംസ്ഥാന സർക്കാരിന്റെ ഗുരുതരമായ വീഴ്ചയാണെന്ന് മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു.ഓണാട്ടുകര എള്ളിനെയും പദ്ധതിയിൽ…

Continue Readingഓണാട്ടുകര എള്ള് കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടാതിരുന്നത് സംസ്ഥാന സർക്കാരിന്റെ വീഴ്ച: എം.പി കൊടിക്കുന്നിൽ സുരേഷ്

പാലക്കാട് മൂന്ന് യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു

പാലക്കാട്–ചിറ്റൂർ റോഡിൽ കനാൽ പാലത്തിനു സമീപം നടന്ന ഭയാനക വാഹനാപകടത്തിൽ മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം. കാട്ടുപന്നിയെ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് മൈൽക്കുറ്റിയിലും മരത്തിലും ഇടിച്ച് പാടത്തിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രി 11 മണിക്കാണ് അപകടം സംഭവിച്ചത്.…

Continue Readingപാലക്കാട് മൂന്ന് യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു

കെ. അണ്ണാമലൈ ആദ്യമായി ഐറൺമാൻ 70.3 ഗോവ ട്രയാത്‌ലോൺ വിജയകരമായി പൂർത്തിയാക്കി

ഗോവ -തമിഴ്‌നാട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ തന്റെ ആദ്യ ഐറൺമാൻ 70.3 ഗോവ ട്രയാത്‌ലോൺ വിജയകരമായി പൂർത്തിയാക്കി. 1.9 കിലോമീറ്റർ നീന്തൽ, 90 കിലോമീറ്റർ സൈക്കിളിംഗ്, 21.1 കിലോമീറ്റർ ഓട്ടം എന്നിവയടങ്ങിയ ഈ കടുത്ത പരീക്ഷണത്തിൽ അണ്ണാമലൈ…

Continue Readingകെ. അണ്ണാമലൈ ആദ്യമായി ഐറൺമാൻ 70.3 ഗോവ ട്രയാത്‌ലോൺ വിജയകരമായി പൂർത്തിയാക്കി

റോഡ് നികുതി വെട്ടിച്ച് സർവീസ് നടത്തിയ 25 അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടി

കൊച്ചി: സംസ്ഥാനത്ത് റോഡ് നികുതി വെട്ടിച്ച് സർവീസ് നടത്തിയ 25 അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു. കേരളത്തിൽ നികുതി അടയ്ക്കാതെ സർവീസ് നടത്തിയ ബസുകളിൽ കൊച്ചിയിൽ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. വാഹനങ്ങൾക്കെതിരെ വിവിധ ഗതാഗത നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി…

Continue Readingറോഡ് നികുതി വെട്ടിച്ച് സർവീസ് നടത്തിയ 25 അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടി

റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായ സംസ്ഥാന ക്യാമ്പിൽ കൊല്ലം ഗ്രൂപ്പിന് ഒന്നാം സ്ഥാനം

കോഴിക്കോട്: ഡൽഹിയിൽ നടക്കാനിരിക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് ക്യാമ്പിൽ കൊല്ലം ഗ്രൂപ്പ് ഒന്നാം സ്ഥാനം നേടി. ഇതാദ്യമായാണ് ജില്ലയ്ക്ക് ഇത്തരമൊരു നേട്ടം ലഭിക്കുന്നത്.കോഴിക്കോട് നടന്ന ഇൻ്റർഗ്രൂപ്പ് മത്സരത്തിൽ കേഡറ്റുകൾ മികച്ച പ്രകടനം കാഴ്ചവെച്ച് വിജയത്തിന്…

Continue Readingറിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായ സംസ്ഥാന ക്യാമ്പിൽ കൊല്ലം ഗ്രൂപ്പിന് ഒന്നാം സ്ഥാനം