ചവറ–കൊച്ചി റെയര്‍ എര്‍ത്ത് കോറിഡോര്‍: 42,000 കോടി നിക്ഷേപം, 50,000 തൊഴിലവസരങ്ങള്‍
ചവറ: കെ.എം.എം.എല്‍ (കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്) സഹകരണത്തോടെ ചവറ–കൊച്ചി റെയര്‍ എര്‍ത്ത് കോറിഡോര്‍ സ്ഥാപിക്കാനുള്ള പദ്ധതിക്ക് സംസ്ഥാന ബജറ്റില്‍ പ്രത്യേക പ്രാധാന്യം ലഭിച്ചു. പദ്ധതി നടപ്പാകുന്നതോടെ 42,000 കോടി രൂപയുടെ നിക്ഷേപവും 50,000 പേര്‍ക്ക് നേരിട്ടും പരോക്ഷവുമായ തൊഴില്‍…