വിദ്യാർത്ഥികൾക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രയ്ക്ക് കെഎസ്ആർടിസിയുടെ സ്റ്റുഡന്റ്സ് ഡിജിറ്റൽ കൺസഷൻ കാർഡ് പദ്ധതി
തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് വേഗത്തിലും സൗകര്യപ്രദമായും യാത്ര ചെയ്യാൻ കെഎസ്ആർടിസി നടപ്പിലാക്കുന്ന സ്റ്റുഡന്റ്സ് ഡിജിറ്റൽ കൺസഷൻ കാർഡ് പദ്ധതി വലിയ സ്വീകരണം നേടുന്നു. കോൺടാക്റ്റ്‌ലസ് സ്മാർട്ട് കാർഡ് സംവിധാനം ലഭ്യമാക്കിയതോടെ, ബസ് ടിക്കറ്റിംഗ് മെഷീനുകളിൽ കാർഡ് ടാപ്പ് ചെയ്ത് വിദ്യാർത്ഥികൾക്ക് യാത്ര നടത്താം.ഒരു…