You are currently viewing അർജന്റീനയിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

അർജന്റീനയിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

അർജന്റീനയിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

വെള്ളിയാഴ്ച പുലർച്ച അർജന്റീനയിൽ റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. നാഷണൽ സെന്റർ ഫോർ സീസ്മോളജി റിപോർട്ട് പ്രകാരം വെള്ളിയാഴ്ച പുലർച്ചെ 3:39 ന് അർജന്റീനയിലെ കാർഡോബയിൽ നിന്ന് 517 കിലോമീറ്റർ വടക്കാണ് ഇത് സംഭവിച്ചത്.

യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (EMSC) രേഖപ്പെത്തിയതനുസരിച്ച് 600 കിലോമീറ്റർ (372.82 മൈൽ) ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.

സുലവേസി ദ്വീപിൽ റിക്ടർ സ്‌കെയിലിൽ 7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്നു താമസക്കാർ കെട്ടിടങ്ങളിൽ നിന്ന് പലായനം ചെയ്തു

Leave a Reply