ബിബിസി ഓഫീസുകളിൽ ആദായനികുതി വകുപ്പിന്റെ സർവേ ബുധനാഴ്ച രണ്ടാം ദിവസവും തുടർന്നു, ട്രാൻസ്ഫർ പ്രൈസിംഗ് നിയമങ്ങളുടെ ലംഘനം , ലാഭം വഴിതിരിച്ചുവിടൽ, തുടങ്ങിയ ആരോപണങ്ങളുടെ പേരിലാണ് നികുതി വകുപ്പ് സർവേ നടത്തുന്നത്
നികുതി ആനുകൂല്യങ്ങളുടെ ദുരുപയോഗം തുടങ്ങിയ മറ്റു സാമ്പത്തീക ക്രമകേടുകളും നികുതി വകുപ്പ്
അന്വേഷിക്കുന്നുണ്ട് .
പ്രതിപക്ഷ പാർട്ടികൾ ഈ നടപടിയെ ‘ജനാധിപത്യവിരുദ്ധം’ എന്ന് വിശേഷിപ്പിച്ചു. അതേസമയം ബിജെപി ബിബിസിയെ ‘ഏറ്റവും അഴിമതിയും നിറഞ്ഞ കോർപ്പറേഷൻ ‘എന്ന് മുദ്രകുത്തി.