പാക്കിസ്ഥാനിലെ പ്രധാന നഗരങ്ങളിൽ വൻ വൈദ്യുതി മുടക്കം
കറാച്ചി, ലാഹോർ, ഇസ്ലാമാബാദ്, ക്വറ്റ തുടങ്ങി പാക്കിസ്ഥാനിലെ പല നഗരങ്ങളിലും തിങ്കളാഴ്ച രാവിലെ 7:30 ഓടെയാണ് ട്രാൻസ്മിഷൻ ലൈനുകളിലെ തകരാർ കാരണം വലിയ വൈദ്യുതി തകരാർ സംഭവിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
ജിയോ ന്യൂസ് പറയുന്നതനുസരിച്ച്, “ബലൂചിസ്ഥാനിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന എല്ലാ ട്രാൻസ്മിഷൻ ലൈനുകളും തകരാറിലായി.”
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒന്നിലധികം തടസ്സങ്ങൾ റിപ്പോർട്ട് ചെയ്തതായി ഒരു പാകിസ്ഥാൻ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. വിഷയം അന്വേഷിച്ചുവരികയാണ്.
കറാച്ചിപാക്കിസ്ഥാനിലെ പ്രധാന നഗരങ്ങളിൽ വൻ വൈദ്യുതി മുടക്കം
കറാച്ചി, ലാഹോർ, ഇസ്ലാമാബാദ്, ക്വറ്റ തുടങ്ങി പാക്കിസ്ഥാനിലെ പല നഗരങ്ങളിലും തിങ്കളാഴ്ച രാവിലെ 7:30 ഓടെയാണ് ട്രാൻസ്മിഷൻ ലൈനുകളിലെ തകരാർ കാരണം വലിയ വൈദ്യുതി തകരാർ സംഭവിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
ജിയോ ന്യൂസ് പറയുന്നതനുസരിച്ച്, “ബലൂചിസ്ഥാനിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന എല്ലാ ട്രാൻസ്മിഷൻ ലൈനുകളും തകരാറിലായി.”
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒന്നിലധികം തടസ്സങ്ങൾ റിപ്പോർട്ട് ചെയ്തതായി ഒരു പാകിസ്ഥാൻ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കറാച്ചിയുടെ 90 ശതമാനവും ഇപ്പോൾ വൈദ്യുതിയില്ലെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, വൈദ്യുതി വിതരണം പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് പാക് അധികൃതർ.യുടെ 90 ശതമാനവും ഇപ്പോൾ വൈദ്യുതിയില്ലെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, വൈദ്യുതി വിതരണം പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് പാക് അധികൃതർ.