You are currently viewing സിംഗപ്പൂരിലേക്കുള്ള സ്‌കൂട്ട് എയർലൈൻസ് 30 യാത്രക്കാരെ വിമാനതാവളത്തിൽ ഉപേക്ഷിച്ച്<br>5 മണിക്കൂർ നേരത്തെ പുറപ്പെട്ടു.

സിംഗപ്പൂരിലേക്കുള്ള സ്‌കൂട്ട് എയർലൈൻസ് 30 യാത്രക്കാരെ വിമാനതാവളത്തിൽ ഉപേക്ഷിച്ച്
5 മണിക്കൂർ നേരത്തെ പുറപ്പെട്ടു.

സിംഗപ്പൂരിലേക്കുള്ള സ്‌കൂട്ട് എയർലൈൻസ് 30 യാത്രക്കാരെ വിമാനതാവളത്തിൽ ഉപേക്ഷിച്ച്
5 മണിക്കൂർ നേരത്തെ പുറപ്പെട്ടു,

അമൃത്‌സർ വിമാനത്താവളത്തിൽ 30 യാത്രക്കാരെ ഉപേക്ഷിച്ച് സിംഗപ്പൂരിലേക്കുള്ള വിമാനം ഷെഡ്യൂളിന് മണിക്കൂറുകൾക്ക് മുമ്പ് പുറപ്പെട്ടു.  സ്‌കൂട്ട് എയർലൈൻസ് വിമാനം രാത്രി 7.55ന് പുറപ്പെടേണ്ടിയിരുന്നെങ്കിലും ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പുറപ്പെട്ടു.

ഇ-മെയിൽ വഴി യാത്രാസമയത്തിലെ മാറ്റം യാത്രക്കാരെ അറിയിച്ചിരുന്നെന്നു എയർലൈൻസ് അറിയിച്ചു.  ഇ-മെയിൽ പരിശോധിച്ച ശേഷം വിമാനത്താവളത്തിലെത്തിയ യാത്രക്കാരുമായി വിമാനം പറന്നു.

അമൃത്സർ എയർപോർട്ട് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, യാത്രക്കാരായ 30 പേർക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ട്രാവൽ ഏജന്റ്, സിംഗപ്പൂരിലേക്കുള്ള ഫ്ലൈറ്റ് സമയത്തിൽ മാറ്റം വരുത്തിയതിനെക്കുറിച്ച് യാത്രക്കാരെ അറിയിച്ചില്ല.

അതേസമയം, ഡിജിസിഎ ഇക്കാര്യം പരിശോധിച്ചുവരികയാണ്.

Leave a Reply