You are currently viewing സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഓണസമ്മാനമായി  3% ഡി.എ / ഡി.ആർ അനുവദിച്ചു

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഓണസമ്മാനമായി  3% ഡി.എ / ഡി.ആർ അനുവദിച്ചു

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഓണസമ്മാനമായി 3% (ഒരു ഗഡു) ഡിയർനെസ് അലവൻസ് (ഡി.എ)യും ഡിയർനെസ് റിലീഫ് (ഡി.ആർ)യും അനുവദിച്ചതായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു.

സെപ്റ്റംബർ ഒന്നിന് പുതുക്കിയ ശമ്പളവും പെൻഷനും ലഭ്യമാകും.ഓണത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാരർക്കും നൽകുന്ന ഈ സാമ്പത്തിക സഹായം, വിലക്കയറ്റ സാഹചര്യത്തിൽ കുടുംബങ്ങൾക്ക് ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply