തിരുവനന്തപുരം: കേരളത്തിലെ 28 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 15 സീറ്റുകളിൽ എൽഡിഎഫിനും 12 സീറ്റുകളിൽ യുഡിഎഫിനും വിജയം, മൂന്നിടത്ത് മറ്റുള്ളവർക്ക് ആണ് വിജയം . ആകെ 30 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്. കാസർഗോഡ് ജില്ലയിലെ രണ്ടു വാർഡുകളിൽ എതിരില്ലാതെ രണ്ടുപേർ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ 65.83 ആണ് പോളിംഗ് ശതമാനം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 15 സീറ്റുകളിൽ എൽഡിഎഫിനും 12 സീറ്റുകളിൽ യുഡിഎഫിനും വിജയം.
- Post author:Editor
- Post published:Tuesday, 25 February 2025, 21:06
- Post category:Kerala
- Post comments:0 Comments