കൊല്ലം ലിങ്ക് റോഡിൽ നിന്നും ഓലയിൽ കടവിലേക്കുള്ള പാലം 2025 മാർച്ച് 7-ന് ഗതാഗതത്തിനായി തുറന്നു കൊടുത്തു. ഉദ്ഘാടനം നടത്താതെയാണ് പാലം തുറന്നത്.
മാസങ്ങളായി അടച്ചിട്ടിരുന്ന കെ.എസ്.ആർ.ടി.സി.-ഓലയിൽക്കടവ് പാലമാണ് ഇപ്പോൾ തുറന്നത്. ഈ പാലം ഓലയിൽ കടവിനെയും കെ.എസ്.ആർ.ടി.സി. ജംഗ്ഷനെയും തമ്മിൽ ബന്ധിപ്പിക്കുന്നു. 103 കോടി രൂപ ചെലവിലാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്

കൊല്ലം ലിങ്ക് റോഡിൽ നിന്നും ഓലയിൽ കടവിലേക്കുള്ള പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു.