You are currently viewing സിവിൽ സർവീസ് പരീക്ഷയിൽ പാല സ്വദേശി ആൽഫ്രഡ് 33-ാം റാങ്ക് നേടി
ആൽഫ്രഡ്

സിവിൽ സർവീസ് പരീക്ഷയിൽ പാല സ്വദേശി ആൽഫ്രഡ് 33-ാം റാങ്ക് നേടി

  • Post author:
  • Post category:Kerala
  • Post comments:0 Comments

പാലാ : കോട്ടയം ജില്ലയിലെ സിവിൽ സർവീസ് പരീക്ഷാ വിജേതാക്കളിൽ ഏറ്റവുമുയർന്ന റാങ്ക് നേടി പാല സ്വദേശി ആൽഫ്രഡ് നാടിന്‍റെ അഭിമാനമായി മാറിയിരിക്കുന്നു. സിവിൽ സർവീസ് പരീക്ഷയിൽ 33-ാം റാങ്ക് നേടിയ ആൽഫ്രഡ്, പാരപ്പള്ളി കരിങ്കുന്നേൽ തോമസ് ആൻറണിയുടെയും ടെസി തോമസിന്റെയും മകനാണ്.

ഇത് ആൽഫ്രഡിന്റെ അഞ്ചാം ശ്രമമായിരുന്നു, എന്നാൽ ഇതാണ് ഏറ്റവും വലിയ വിജയമായി മാറിയത്. ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നാണ് അദ്ദേഹം എൻജിനീയറിങ് ബിരുദം നേടിയത്. സിവിൽ സർവീസ് പരീക്ഷയിൽ കണക്കാണ്  അദ്ദേഹം ഐച്ഛിക വിഷയമായി സ്വീകരിച്ചത്.

Leave a Reply