You are currently viewing വയനാട്ടിൽ യുവാവിന് കരടിയുടെ ആക്രമണത്തിൽ പരിക്ക്

വയനാട്ടിൽ യുവാവിന് കരടിയുടെ ആക്രമണത്തിൽ പരിക്ക്

  • Post author:
  • Post category:Kerala
  • Post comments:0 Comments

വയനാട് : ചെതലയം കൊമ്മഞ്ചേരി കാട്ടുനായിക്ക ഉന്നതിയിലെ ഗോപി (45) എന്ന യുവാവിന് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ഒന്നേകാലോടെയായിരുന്നു ഭീകരമായ സംഭവം.

വനത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോഴാണ് കരടി ഗോപിയെ ആക്രമിച്ചതെന്ന് പ്രാഥമിക വിവരം. ഇടതു കൈക്കും തോളിലും ഗുരുതരമായി പരിക്കേറ്റ ഗോപിയെ സമീപത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply