കൊല്ലം: കല്യാണ വീട്ടിൽ ബിരിയാണിക്ക് ഒപ്പം സാലഡ് കിട്ടിയില്ലെന്നതിനെ ചൊല്ലി കാറ്ററിങ് തൊഴിലാളികൾ തമ്മിൽ കൂട്ടത്തല്ല്. സംഭവമുണ്ടായത് കൊല്ലം ജില്ലയിലെ ഒരു കല്യാണ ഓഡിറ്റോറിയത്തിലാണ്.
വിവാഹ ചടങ്ങുകൾക്കു ശേഷം ഭക്ഷണം കഴിക്കാൻ ഇരുന്ന കാറ്ററിങ് തൊഴിലാളികൾക്കിടയിൽ ചിലർക്കു സാലഡ് ലഭിക്കാതെ പോയതിനെ തുടർന്ന് വാക്കുതർക്കം ആരംഭിച്ചു. ഇത് ഉടൻ തന്നെ അടിപിടിയിലേക്കും, പാത്രങ്ങൾ ഉപയോഗിച്ചുള്ള ഏറ്റുമുട്ടലിലേക്കും മാറി. സംഘർഷത്തിൽ നാലുപേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പിന്നീട് വീട്ടിലേക്ക് വിട്ടു.
സംഭവത്തിൽ സംഭവത്തെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു
