You are currently viewing മാരാരിക്കുളം മുൻ എം.എൽ.എ അഡ്വ. പി. ജെ. ഫ്രാൻസിസ് അന്തരിച്ചു

മാരാരിക്കുളം മുൻ എം.എൽ.എ അഡ്വ. പി. ജെ. ഫ്രാൻസിസ് അന്തരിച്ചു

  • Post author:
  • Post category:Kerala
  • Post comments:0 Comments

മാരാരിക്കുളം: മുതിർന്ന കോൺഗ്രസ് നേതാവും മാരാരിക്കുളം മുൻ എം.എൽ.എയുമായ അഡ്വ. പി. ജെ. ഫ്രാൻസിസ് (88) അന്തരിച്ചു.  ഇടതുപക്ഷ പ്രബലതയുള്ള മണ്ഡലങ്ങളിൽ ഒന്നായ മാരാരിക്കുളത്തിൽ 1996-ൽ വി. എസ്. അച്യുതാനന്ദനെ തോൽപ്പിച്ചുകൊണ്ട് ചരിത്രം കുറിച്ച നേതാവാണ് അദ്ദേഹം. മാരാരിക്കുള കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിച്ച ഏക നേതാവെന്ന നിലയിൽ അദ്ദേഹത്തിന്റെ പേര് മണ്ഡല ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അലപ്പുഴ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ മുൻ വൈസ് പ്രസിഡന്റും 1978-ൽ ആലപ്പുഴ നഗരസഭയിലെ പ്രതിപക്ഷ നേതാവുമായിരുന്നു അഡ്വ. ഫ്രാൻസിസ്.

Leave a Reply