You are currently viewing ഗ്രിഡിലേക്ക് നല്‍കുന്ന അധിക സൗരവൈദ്യുതിക്ക് ഇനി യൂണിറ്റിന് ₹3.26 ലഭിക്കും

ഗ്രിഡിലേക്ക് നല്‍കുന്ന അധിക സൗരവൈദ്യുതിക്ക് ഇനി യൂണിറ്റിന് ₹3.26 ലഭിക്കും

ഗ്രിഡ് ബന്ധിത സൗരോർജ്ജ നിലയം സ്ഥാപിച്ചിരിക്കുന്ന ഉപഭോക്താക്കൾക്ക് ഇനി അവരുടെ ഉപയോഗശേഷം കേരള സംസ്ഥാന വൈദ്യുതിബോർഡിന്റെ (KSEB) ഗ്രിഡിലേക്ക് നൽകുന്ന അധിക വൈദ്യുതിക്ക് യൂണിറ്റിന് ₹3.26 ലഭിക്കും. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് ഈ പുതിയ നിരക്ക് നിശ്ചയിച്ചത്.

പുതിയ നിരക്ക് 2024 ഏപ്രിൽ 1 മുതൽ 2025 മാർച്ച് 31 വരെയുള്ള കാലയളവിനാണ് ബാധകമാകുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ ഈ നിരക്ക് യൂണിറ്റിന് ₹3.15 ആയിരുന്നു. 

Leave a Reply