You are currently viewing #nokeysforkids കാമ്പയിൻ: പ്രായപൂർത്തിയാകാത്ത കുട്ടി ഡ്രൈവർമാർക്കെതിരെ സംസ്ഥാനവ്യാപക പരിശോധന

#nokeysforkids കാമ്പയിൻ: പ്രായപൂർത്തിയാകാത്ത കുട്ടി ഡ്രൈവർമാർക്കെതിരെ സംസ്ഥാനവ്യാപക പരിശോധന

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിക്കുന്നത് തടയുന്നതിനായി മോട്ടോർ വാഹന വകുപ്പ് (#MVD) ശക്തമായ നടപടികൾ തുടരുമെന്ന് അറിയിച്ചു. #nokeysforkids എന്ന കാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂൾ, കോളേജ് പരിസരങ്ങളിൽ പ്രത്യേക പരിശോധനയും നിരീക്ഷണവും നടന്നു.

നിയമപരമായി ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാത്ത പ്രായത്തിൽ വാഹനമോടിക്കുന്നത് ഗുരുതരമായ നിയമലംഘനമാണെന്നും കുട്ടികളുടെ ജീവനും മറ്റുള്ളവരുടെ സുരക്ഷക്കും ഭീഷണിയാണെന്നും. പരിശോധനകൾ തുടർച്ചയായി നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply