You are currently viewing വിരാട് കോലിയും അനുഷ്‌ക ശർമ്മയും ഋഷികേശിലെ ദയാനന്ദഗിരി ആശ്രമം സന്ദർശിച്ചു

വിരാട് കോലിയും അനുഷ്‌ക ശർമ്മയും ഋഷികേശിലെ ദയാനന്ദഗിരി ആശ്രമം സന്ദർശിച്ചു

വിരാട് കോഹ്‌ലിയും അനുഷ്‌ക ശർമ്മയും ഋഷികേശിലെ ദയാനന്ദഗിരി ആശ്രമം സന്ദർശിച്ചു. 
  
ആത്മീയ യാത്രയുടെ ഭാഗമായി ആണ്  ഋഷികേശിലെ ദയാനന്ദഗിരി ആശ്രമത്തിൽ അനുഷ്‌കയും വിരാടും എത്തിയത് .ഇരുവരുടെയും ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അനുഷ്‌കയും വിരാടും ആശ്രമത്തിൽ ആചാരനുഷ്ടാനങ്ങൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.  ദയാനന്ദഗിരി ആശ്രമത്തിൽ ഭണ്ഡാരം നടത്താനും ഇവർ പദ്ധതിയിടുന്നതായി അറിയുന്നു.

വിരാട് ഗംഗാ ആരതി നടത്തിയതായും റിപ്പോർട്ടുണ്ട്.  വിരാടും അനുഷ്‌കയും മകൾ വാമികയ്‌ക്കൊപ്പം പലപ്പോഴും യാത്രകൾ പോകാറുണ്ട്. ഇരുവരും 2017 മുതൽ വിവാഹിതരാണ്. വിരാടും ,അനുഷ്കയും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമല്ല .സ്വകാര്യ വാർത്തകളും ഫോട്ടോകളും പോസ്റ്റ് ചെയ്യുന്നതും പതിവല്ല

Leave a Reply