You are currently viewing ഭരണിക്കാവ്,ശാസ്താംകോട്ട ജംഗ്ഷനുകളിൽ<br>ട്രാഫിക് സിഗ്നൽ സ്ഥാപിക്കും

ഭരണിക്കാവ്,ശാസ്താംകോട്ട ജംഗ്ഷനുകളിൽ
ട്രാഫിക് സിഗ്നൽ സ്ഥാപിക്കും

കൊല്ലം:ഭരണിക്കാവ് ,ശാസ്താംകോട്ട ജംഗ്ഷനുകളിൽ
ട്രാഫിക് സിഗ്നൽ
സ്ഥാപിക്കുവാൻ തീരുമാനമായി .
സ്വകാര്യ കമ്പനിയുമായി ചേർന്ന് ശാസ്താംകോട്ട പഞ്ചായത്താണ്
സിഗ്നൽ സ്ഥാപിക്കുന്നത്

ദിവസനേ  വർദ്ധിച്ചുകൊണ്ടിരിക്കുന്ന വാഹനങ്ങളുടെ എണ്ണം മൂലം ഭരണിക്കാവ് ജംഗ്ക്ഷനിൽ  ഗതാഗതകുരുക്ക് ഇപ്പോൾ സ്ഥിരം കാഴ്ച്ചയാണ്

മുൻപ് ട്രാഫിക് സിഗ്നൽ പ്രവർത്തിച്ച ദിവസം തന്നെ അപകടത്തിൽ ഒരാളുടെ ജീവൻ നഷ്ടമായതിനാൽ പദ്ധതി നിർത്തിവച്ചിരുന്നു .ഓണത്തിന് മുന്നോടിയായി ട്രാഫിക് സിഗ്നൽ പ്രവർത്തിച്ചു തുടങ്ങാനാണ് ലക്ഷ്യമിടുന്നത്

Leave a Reply