ശോഭനയും മോഹൻലാലും “L 360 ” ലൂടെ വീണ്ടും ഒന്നിക്കുന്നു
മലയാള സിനിമാ ആരാധകർക്ക് സന്തോഷിക്കാം! 20 വർഷത്തെ ഇടവേളയ്ക്ക് ശേഷം ശോഭനയും മോഹൻലാലും വീണ്ടും സ്‌ക്രീനിൽ ഒന്നിക്കുന്നു.തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഈ ഹിറ്റ് ജോഡി ഒന്നിക്കുന്നത്. ഇത് ഇവരുടെ 56-ാം കൂട്ടുകെട്ട് ആണ് ഒരു പുനരൈക്യ സാധ്യതയെക്കുറിച്ചുള്ള…