കേരളം ബീച്ച് ടൂറിസത്തിൻ്റെ മുഴുവൻ സാധ്യതകളും പ്രയോജനപെടുത്തും: ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്
വർക്കല:കായലുകൾക്കും ഹിൽ സ്റ്റേഷനുകൾക്കും പേരുകേട്ട കേരളം അതിൻ്റെ തീരപ്രദേശത്തിന്റെ മുഴുവൻ സാധ്യതകളും പ്രയോജനപെടുത്തുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്തെ ഏഴാമത്തെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് പാപനാശം ബീച്ചിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം “കേരളത്തിൽ ബീച്ച് ടൂറിസത്തിന് വിപുലമായതും ഉപയോഗിക്കപ്പെടാത്തതുമായ…