2024 കോപ്പ അമേരിക്ക നെയ്മറിന് നഷ്ടമാകുമെന്ന് ബ്രസീലിയൻ ടീം ഡോക്ടർ
ബ്രസീൽ ഫോർവേഡ് നെയ്‌മറിന് ഒക്ടോബറിൽ കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റതിനാൽ 2024-ൽ അമേരിക്കയിൽ നടക്കുന്ന കോപ്പ അമേരിക്കയിൽ കളിക്കാൻ സാധിക്കില്ലെന്ന് ബ്രസീലിയൻ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മർ ചൊവ്വാഴ്ച പറഞ്ഞു. 31 കാരനായ അൽ ഹിലാൽ താരത്തിന് ഉറുഗ്വേയുമായി ഒക്ടോബർ 17 ന്…