ആശ്വസിക്കാം ! അലഞ്ഞു തിരിയുന്ന ഡബ്ല്യുഡി 0810–353 നക്ഷത്രം നമ്മുടെ സൗരയൂഥത്തിൽ പ്രവേശിക്കിെല്ലന്ന് പുതിയ പഠനം കണ്ടെത്തി
29,000 വർഷത്തിനുള്ളിൽ നമ്മുടെ സൗരയൂഥത്തിൽ പ്രവേശിക്കുമെന്ന് പ്രവചിക്കപ്പെട്ട ഒരു വൈറ്റ് ഡ്വാർഫ് നക്ഷത്രം നമ്മുക്ക് ഭീഷണി ഉയർത്തില്ലെന്ന് പുതിയ ഗവേഷണം പറയുന്നു ഡബ്ല്യുഡി 0810–353 എന്ന് വിളിക്കപ്പെടുന്ന നക്ഷത്രം, ഗയ ബഹിരാകാശ ദൂരദർശിനിയിൽ നിന്നുള്ള നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി നമ്മുടെ സൗരയൂഥവുമായി കൂട്ടിയിടിക്കുമെന്നാണ്…