കോടാനുകോടികളുടെ ലോഹ സമ്പത്ത് ഉൾക്കൊള്ളുന്ന സൈക്കി ഛിന്നഗ്രഹത്തെ ലക്ഷ്യം വച്ചു നാസയുടെ പുതിയ ദൗത്യം
നാസയുടെ സൈക്കി ദൗത്യം, ഒരു പ്രോട്ടോപ്ലാനറ്റിന്റെ കാതലായി കരുതപ്പെടുന്ന ലോഹങ്ങളാൽ സമ്പന്നമായ ഒരു ഛിന്നഗ്രഹം സന്ദർശിക്കാൻ ഒരുങ്ങുകയാണ്. സൈക്കി എന്ന ഛിന്നഗ്രഹത്തിലെ ലോഹങ്ങളുടെ മൂല്യം ഭൂമിയിലാണെങ്കിൽ 100,000 ക്വാഡ്രില്യൺ ഡോളറായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു, സൈക്കിനെ ഖനനം ചെയ്യാൻ നിലവിൽ പദ്ധതികളൊന്നുമില്ലെങ്കിലും, ഭാവിയിലെ ഛിന്നഗ്രഹ…