ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, പുക ബോംബ് ആക്രമത്തിൽ നിന്ന് പരിക്കേൽക്കാതെ രക്ഷപ്പെട്ടു
ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ശനിയാഴ്ച വകയാമ നഗരത്തിൽ നടത്താനിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണ വുമായി ബന്ധപ്പെട്ടുള്ള പ്രസംഗത്തിനു തൊട്ടുമുമ്പ് വലിയ സ്ഫോടനം കേട്ടതിനെ തുടർന്ന് അദ്ദേഹത്തെ വേദിയിൽ നിന്ന് ഉടനടി ഒഴിപ്പിച്ചു പ്രധാനമന്ത്രിക്ക് നേരെ പുക ബോംബ് എറിഞ്ഞതിനെ തുടർന്നാണ് ഇത്…