കണ്ണൂരിൽ 11 വയസ്സുകാരിക്ക് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റു

കണ്ണൂർ ജില്ലയിൽ ഞായറാഴ്ച  രാവിലെ വാഹനത്തിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് വരാനൊരുങ്ങവെ ഒരു പെൺകുട്ടിയെ തെരുവ് നായ്ക്കൾ ആക്രമിച്ചതായി പ്രദേശവാസികൾ പറഞ്ഞു. കണ്ണൂർ ജില്ലയിലെ പിലാത്തറ ടൗണിൽ താമസിക്കുന്ന പതിനൊന്നുകാരി ആയിഷയുടെ കാലിൽ തെരുവ് നായ കടിച്ചതിനെ തുടർന്ന് സമീപത്തെ ആശുപത്രിയിൽ…

Continue Readingകണ്ണൂരിൽ 11 വയസ്സുകാരിക്ക് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റു

മോഹൻലാൽ അഭിനയിക്കുന്ന ‘വൃഷഭ’യുടെ ചിത്രീകരണം ആംഭിച്ചു

പ്രശസ്ത നടൻ മോഹൻലാൽ, ഷനായ കപൂർ, സഹ്‌റ എസ് ഖാൻ, തെലുങ്ക് നടൻ റോഷൻ മേക്ക എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'വൃഷഭ' എന്ന എപ്പിക് ആക്ഷൻ എന്റർടെയ്‌നർ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. സിനിമ പ്രേക്ഷകർക്ക് നാടകീയതയും, വൈകാരികതയും നിറഞ്ഞ ഒരു…

Continue Readingമോഹൻലാൽ അഭിനയിക്കുന്ന ‘വൃഷഭ’യുടെ ചിത്രീകരണം ആംഭിച്ചു

ഇന്ത്യൻ സൈനികരുടെ ത്യാഗോജ്വലമായ സ്മരണകൾക്ക് മുന്നിൽ ആദരവുകൾ അർപ്പിച്ച് ഇറ്റലി

രണ്ടാം ലോകമഹായുദ്ധത്തിൽ  ഇറ്റാലിയൻ കാമ്പയിനിൽ ഇന്ത്യൻ സൈന്യം നൽകിയ സംഭാവനയെ കണക്കിലെടുത്തു  ഇറ്റലിയിലെ പെറുഗിയയിലെ മോണ്ടണിൽ ഇന്ത്യൻ സൈനികൻ വിസി. യശ്വന്ത് ഗാഡ്‌ഗെയുടെ ത്യാഗത്തിൻ്റെ സ്മരണക്ക് ഒരു സൂര്യഘടികാര സ്മാരകം അനാച്ഛാദനം ചെയ്തുകൊണ്ട് ഇറ്റലി ആദരവ് പ്രകടിപ്പിച്ചു. അപ്പർ ടൈബർ വാലിയിലെ…

Continue Readingഇന്ത്യൻ സൈനികരുടെ ത്യാഗോജ്വലമായ സ്മരണകൾക്ക് മുന്നിൽ ആദരവുകൾ അർപ്പിച്ച് ഇറ്റലി

സ്മാർട്ട് മീറ്റർ പദ്ധതിയിൽ നിന്ന് കേരളം പിന്മാറി

സ്വകാര്യവൽക്കരണത്തെക്കുറിച്ചുള്ള ആശങ്കൾക്കൊപ്പം, ഇടതുപക്ഷ ആഭിമുഖ്യമുള്ള സംഘടനകളുടെയും സിപിഎം സംസ്ഥാന നേതൃത്വത്തിന്റെയും സമ്മർദത്തിന് വഴങ്ങി, വൈദ്യുതി സ്മാർട്ട് മീറ്റർ പദ്ധതിയിൽ നിന്ന് പിന്മാറാൻ കേരളം തീരുമാനിച്ചു.ഇത് നടപ്പാക്കേണ്ടതില്ലെന്ന തങ്ങളുടെ തീരുമാനം ഊർജ്ജ മന്ത്രാലയത്തെ ഔദ്യോഗികമായി അറിയിക്കും. ഇതോടെ 10,475 കോടി രൂപയുടെ  കേന്ദ്ര…

Continue Readingസ്മാർട്ട് മീറ്റർ പദ്ധതിയിൽ നിന്ന് കേരളം പിന്മാറി

പഞ്ഞി മുട്ടായി പോലെ മൃദുവായ ഒരു ഗ്രഹം
ശാസ്ത്രജ്ഞർ കണ്ടെത്തി

ഭൂമിയിൽ നിന്ന് 1,232 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന WASP-193b എന്ന അസാധാരണമായ ഒരു എക്സോപ്ലാനറ്റ് (നമ്മുടെ സൗരയുഥത്തിന് പുറത്ത് മറ്റേതെങ്കിലും നക്ഷത്രത്തെ വലയം ചുറ്റുന്ന ഗ്രഹം )ശാസ്ത്രജ്ഞർ കണ്ടെത്തി. ഈ ഗ്രഹം, വ്യാഴത്തേക്കാൾ 50 ശതമാനം വലുതാണെങ്കിലും,പഞ്ഞി മിഠായി പോലെ…

Continue Readingപഞ്ഞി മുട്ടായി പോലെ മൃദുവായ ഒരു ഗ്രഹം
ശാസ്ത്രജ്ഞർ കണ്ടെത്തി

അരങ്ങേറ്റ മത്സരത്തിൽ ലയണൽ മെസ്സി ഇന്റർ മിയാമിക്ക്  വേണ്ടി വിജയ ഗോൾ നേടി

ക്രൂസ് അസുലിനെതിരെ ലീഗ് കപ്പ് ഉദ്ഘാടന മത്സരത്തിൽ ഇന്റർ മിയാമിക്ക് വേണ്ടി ലയണൽ മെസ്സി ഏറെ പ്രതീക്ഷയോടെ അരങ്ങേറ്റം നടത്തിയത് കാണികളെ നിരാശപ്പെടുത്തിയില്ല. 54-ാം മിനിറ്റിൽ ബെഞ്ചിൽ നിന്ന് ഇറങ്ങിയ മെസ്സി, ഒരു ട്രേഡ് മാർക്ക് ഫ്രീകിക്കിലൂടെ രണ്ടാം പകുതിയുടെ സ്റ്റോപ്പേജ്…

Continue Readingഅരങ്ങേറ്റ മത്സരത്തിൽ ലയണൽ മെസ്സി ഇന്റർ മിയാമിക്ക്  വേണ്ടി വിജയ ഗോൾ നേടി

എഐ-യിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സെർജി ബ്രിൻ ഗൂഗിളിലേക്ക് മടങ്ങുന്നു

ആൽഫബെറ്റിന്റെ പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞ് പോയതിനുശേഷം ഏകദേശം അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം, സെർജി ബ്രിൻ ഗൂഗിളിൻ്റെ എഐ മോഡലായ ജെമിനിയുടെ വികസനത്തിൻ്റെ ഭാഗമാകാൻ തിരിച്ചെത്തി. വാൾ സ്ട്രീറ്റ് ജേണലിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, 2019 ൽ കമ്പനിയിലെ എക്സിക്യൂട്ടീവ് സ്ഥാനത്ത്…

Continue Readingഎഐ-യിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സെർജി ബ്രിൻ ഗൂഗിളിലേക്ക് മടങ്ങുന്നു

ജപ്പാൻ പര്യടനത്തിൽ നിന്ന് പിഎസ്ജി  എംബാപ്പേയെ ഒഴിവാക്കി, ക്ലബ്ബിൽ നിന്ന് പുറത്താക്കാൻ സാധ്യത

പ്രീസീസൺ ടൂറിനായി ശനിയാഴ്ച ജപ്പാനിലേക്ക് പോകുന്ന പാരീസ് സെന്റ് ജെർമെയ്ൻ ടീമിൽ നിന്ന് കൈലിയൻ എംബാപ്പെയെ ഒഴിവാക്കിയിതായി റിപോർട്ട്.ഫ്രഞ്ച് ചാമ്പ്യന്മാർ ഇനി ഒരിക്കലും തങ്ങളുടെ സ്റ്റാർ ഫോർവേഡ് കളിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് വൃത്തങ്ങൾ  ഇഎസ്പിഎൻ - നൊട് പറഞ്ഞു. 24 കാരനായ എംബാപ്പെയുടെ…

Continue Readingജപ്പാൻ പര്യടനത്തിൽ നിന്ന് പിഎസ്ജി  എംബാപ്പേയെ ഒഴിവാക്കി, ക്ലബ്ബിൽ നിന്ന് പുറത്താക്കാൻ സാധ്യത

വന്യജീവി കണക്കെടുപ്പ്: കേരളത്തിൽ ആനയുടെയും കടുവയുടെയും എണ്ണം കുറഞ്ഞു

തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ വനം മന്ത്രി എ കെ ശശീന്ദ്രൻ വനത്തിലെ കണക്കെടുപ്പ് കണ്ടെത്തലുകൾ പങ്കുവെച്ചു. 2017-ൽ കേരളത്തിൽ 5,706 കാട്ടാനകൾ ഉണ്ടായിരുന്നു, എന്നാൽ 2023 ആയപ്പോഴേക്കും അവയുടെ എണ്ണം 2,386 ആയി കുറഞ്ഞു. അതേ സമയം, വയനാട് വന്യജീവി…

Continue Readingവന്യജീവി കണക്കെടുപ്പ്: കേരളത്തിൽ ആനയുടെയും കടുവയുടെയും എണ്ണം കുറഞ്ഞു

ടെസ്‌ലയുടെ ഓഹരികൾ ഇടിഞ്ഞതോടെ ഇലോൺ മസ്‌കിന്റെ ആസ്തി 20 ബില്യൺ ഡോളർ കുറഞ്ഞു

ഇലക്‌ട്രിക് വാഹനങ്ങളുടെ വില കുറയ്‌ക്കേണ്ടിവരുമെന്ന് ടെസ്‌ല ഇൻക് മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് ടെസ് ലയുടെ ഓഹരികൾ ഇടിഞ്ഞു ഇലോൺ മസ്‌കിന്റെ ആസ്തി വ്യാഴാഴ്ച 20.3 ബില്യൺ ഡോളർ കുറഞ്ഞു. മഡ്കിൻ്റെ 234.4 ബില്യൺ ഡോളറിൻ്റെ മൊത്തം ആസ്തിയിലെ ഇടിവ് ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സിലെ…

Continue Readingടെസ്‌ലയുടെ ഓഹരികൾ ഇടിഞ്ഞതോടെ ഇലോൺ മസ്‌കിന്റെ ആസ്തി 20 ബില്യൺ ഡോളർ കുറഞ്ഞു