ഇന്ത്യയിലെ ഗ്രാമീണ കുടുംബങ്ങളുടെ ശരാശരി പ്രതിമാസ വരുമാനം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 57 ശതമാനത്തിലധികം വളർച്ച കൈവരിച്ചു:സർവേ
ഇന്ത്യയിലെ ഗ്രാമീണ കുടുംബങ്ങളുടെ സാമ്പത്തിക പുരോഗതിയുണ്ടായതായി ഒരു പുതിയ റിപ്പോർട്ട് വെളിപ്പെടുത്തി. നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെൻ്റ് (നബാർഡ്) നടത്തിയ രണ്ടാമത്തെ ഓൾ ഇന്ത്യ റൂറൽ ഫിനാൻഷ്യൽ ഇൻക്ലൂഷൻ സർവേ പ്രകാരം ഗ്രാമീണ കുടുംബങ്ങളുടെ ശരാശരി പ്രതിമാസ…