തുർക്കിയിലെ ഭൂകമ്പം:
കണ്ണുകൾ നിറഞ്ഞു പ്രധാനമന്ത്രി മോദി
Image Source Wiki Commons. തുർക്കിയിലെ ഭൂകമ്പം:കണ്ണുകൾ നിറഞ്ഞു പ്രധാനമന്ത്രി മോദി തുർക്കിയിലും സിറിയയിലും ആയിരക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ ഭൂകമ്പത്തെക്കുറിച്ച് സംസാരിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണുകൾ നിറയുകയും വികാരഭരിതനാവുകയും ചെയ്തു ഇന്ന് രാവിലെ നടന്ന ഭാരതീയ ജനതാ പാർട്ടി പാർലമെന്ററി…