രജനികാന്തിൻ്റെ ആരോഗ്യ നില തൃപ്തികരം, കൂടുതൽ പരിശോധനകൾക്ക് വിധേയനാകും
തിങ്കളാഴ്ച രാത്രി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച തമിഴ് ചലച്ചിത്ര സൂപ്പർസ്റ്റാർ രജനികാന്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് വ്യത്തങ്ങൾ സ്ഥിരീകരിച്ചു. നടൻ ഇന്ന് കാത്ത് ലാബിൽ കൂടുതൽ പരിശോധനകൾക്ക് വിധേയനാകുമെന്ന് പ്രതീക്ഷിക്കുന്നു. രജനികാന്തിൻ്റെ എണ്ണമറ്റ ആരാധകരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തമിഴ്നാട് ഗവർണർ ആർ എൻ…