കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ വെന്തുമരിച്ചു
കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഗർഭിണിയടക്കം രണ്ട് യാത്രക്കാർ മരിച്ചു. കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. കുറ്റ്യാട്ടൂരിലെ വീട്ടിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് കാറിൽ വരുമ്പോഴായിരുന്നു അപകടം. ഇന്നു രാവിലെ 10.40നാണ് അപകടമുണ്ടായത്.…