വിരാട് കോലിയും അനുഷ്‌ക ശർമ്മയും ഋഷികേശിലെ ദയാനന്ദഗിരി ആശ്രമം സന്ദർശിച്ചു
വിരാട് കോഹ്‌ലിയും അനുഷ്‌ക ശർമ്മയും ഋഷികേശിലെ ദയാനന്ദഗിരി ആശ്രമം സന്ദർശിച്ചു. ആത്മീയ യാത്രയുടെ ഭാഗമായി ആണ് ഋഷികേശിലെ ദയാനന്ദഗിരി ആശ്രമത്തിൽ അനുഷ്‌കയും വിരാടും എത്തിയത് .ഇരുവരുടെയും ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അനുഷ്‌കയും വിരാടും ആശ്രമത്തിൽ ആചാരനുഷ്ടാനങ്ങൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ദയാനന്ദഗിരി…