ആഗ്ര മുനിസിപ്പൽ കോർപ്പറേഷനിൽ നിന്ന് താജ്മഹലിന് ഒരു കോടി രൂപയുടെ നികുതി നോട്ടീസ്
ന്യൂഡൽഹി: ലോകത്തിലെ പ്രശസ്തമായ താജ്മഹലിന് ആഗ്ര മുനിസിപ്പൽ കോർപ്പറേഷനിൽ നിന്ന് ഒരു കോടി രൂപയുടെ വസ്തുനികുതിയും ജല ബില്ലും സംബന്ധിച്ച നോട്ടീസ്. ചരിത്രത്തിൽ ഇതാദ്യമായാണ് പൈതൃകകേന്ദ്രത്തിന് വസ്തുനികുതിയുടെയും ജലനികുതിയുടെയും പേരിൽ നോട്ടീസ് ലഭിക്കുന്നത്. ജലനികുതിയ്ക്കും വസ്തുനികുതിയ്ക്കും നോട്ടീസ് നൽകിയതായി എഎസ്‌ഐ (ആർക്കിയോളജിക്കൽ…