വിമാന സർവീസുകളെ 5ജി സിഗ്‌നലുകള്‍ ബാധിച്ചേക്കുമെന്ന് ആശങ്ക; നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍
വിമാനയാത്രയുടെ സുരക്ഷിതത്വം കണക്കിലെടുത്ത് 5G സിഗ്നലുകൾക്ക്നിയന്ത്രണമേർപ്പെടുത്തി കേന്ദ്രസർക്കാർ .5G പ്രസരണികൾ വിമാനത്താവളങ്ങളിൽനിന്ന് അകലെ സ്ഥാപിക്കുവാനും സിഗ്നലുകളുടെ ശക്തി കുറയ്ക്കുവാനും കേന്ദ്ര സർക്കാർ നിർദ്ദേശിച്ചുഇത് കാരണം വിമാനത്താവളങ്ങളിൽനിന്ന് നിശ്ചിത പരിധി ദൂരമുള്ള ജനവാസകേന്ദ്രങ്ങളിൽ 5G ഉപയോഗത്തിന് നിയന്ത്രണങ്ങൾ ഉണ്ടാവും 5G സിഗ്നലുകൾ വിമാനത്തിൻറെ…