ഗ്രൗണ്ടിൻ്റെ ഏതു ഭാഗത്തേക്കും ഷോട്ടുകൾ പായിക്കും, സമ്മർദ്ദത്തിലും ശാന്തൻ ,കോഹ്‌ലിയുടെ കഴിവുകൾ ഇവയാണ്
വിരാട് കോഹ്‌ലി ഞായറാഴ്ച തന്റെ 35-ാം ജന്മദിനം ഗംഭീരമായി ആഘോഷിച്ചു, റെക്കോർഡ് സെഞ്ച്വറിയോടെ ക്രിക്കറ്റ് ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ 243 റൺസിന് തകർക്കാൻ ഇന്ത്യയെ സഹായിച്ചു. 121 പന്തിൽ പുറത്താകാതെ 101 റൺസ് നേടിയ കോഹ്‌ലി 49 ഏകദിന സെഞ്ചുറികളുമായി സച്ചിൻ ടെണ്ടുൽക്കറിനൊപ്പമെത്തി.…