നെയ്മറുടെ പ്രകടനത്തിൽ അൽ ഹിലാൽ പരിശീലകൻ ജോർജ്ജ് ജീസസ് അസംതൃപ്തൻ
അടുത്ത കാലത്ത് സൗദി അറേബ്യൻ ക്ലബിൽ ചേർന്നതിനുശേഷം ബ്രസീലിയൻ താരം നെയ്‌മറിന്റെ പ്രകടനത്തിൽ അൽ ഹിലാൽ കോച്ച് ജോർജ്ജ് ജീസസ് അസംതൃപ്തനാണെന്ന് റിപ്പോർട്ട്. സ്പാനിഷ് പത്രമായ എൽ നാഷനൽ റിപ്പോർട്ട് പ്രകാരം നെയ്മർ ജീസസുമായി ഏറ്റുമുട്ടിയെന്നും കളിക്കളത്തിൽ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നിട്ടില്ലെന്നും പറയുന്നു. …