യുറാനസിനെ കാണണോ? ആകാശത്ത് നഗ്നനേത്രങ്ങൾ കൊണ്ട് ഈയാഴ്ച കാണാം
മിക്ക ആളുകളും നഗ്നനേത്രങ്ങളാൽ തിളങ്ങുന്ന അഞ്ച് ഗ്രഹങ്ങളെ കണ്ടിട്ടുണ്ട്, പക്ഷെ ദൂരദർശനികളുടെ സഹായമില്ലാതെ കാണാൻ കഴിയുന്ന ആറാമത്തെ ഒരു ഗ്രഹമുണ്ട് - യുറാനസ്. തീർച്ചയായും അത് ആകാശത്ത് എപ്പോൾ എവിടെ നോക്കണമെന്നു കൃത്യമായി അറിഞ്ഞാൽ കാണാൻ സാധിക്കും ഭാഗ്യവശാൽ, ആകാശത്ത് ഈ…