ഇനി ആന ട്രാക്കിലിറങ്ങിയാൽ ഡ്രൈവർ അറിയും,
നൂതന സാങ്കേതികവിദ്യയുമായി റെയിൽവേ.
വടക്കുകിഴക്കൻ അതിർത്തി റെയിൽവേയും ബംഗാൾ ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റും സഹകരിച്ച് അലിപുർദുവാറിനും സിലിഗുരി ജംഗ്ഷനുകൾക്കുമിടയിലുള്ള 162 കിലോമീറ്റർ റെയിൽവേ ട്രാക്കിൽ ഉടനീളം വന്യമൃഗങ്ങളുടെ കടന്ന്കയറ്റം കണ്ടെത്താൻ സംവിധാനം (ഐഡിഎസ്) സ്ഥാപിക്കാൻ തീരുമാനിച്ചു. ഈ സോഫ്‌റ്റ്‌വെയർ അധിഷ്‌ഠിത ഐഡിഎസ് ട്രെയിനുകളും വന്യമൃഗങ്ങളും, പ്രത്യേകിച്ച് ആനകൾ…