തിങ്കളാഴ്ച സൂര്യാസ്തമയത്തിനു ശേഷം
ഈ അഞ്ച് ഗ്രഹങ്ങൾ ആകാശത്ത് പ്രത്യക്ഷപ്പെടും

തിങ്കളാഴ്ച രാത്രി നക്ഷത്രനിരീക്ഷകർക്ക് അപൂർവ കാഴ്ച ലഭിക്കും.  അഞ്ച് ഗ്രഹങ്ങൾ - ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, യുറാനസ് - ആ വൈകുന്നേരം ആകാശത്തെ പ്രകാശിപ്പിക്കും, ചിലപ്പോൾ നഗ്നനേത്രങ്ങൾ കൊണ്ട് ദൃശ്യമാകും.   ഒരു ടെലിസ്‌കോപ്പോ ബൈനോക്കുലറോ കയ്യിലുണ്ടെങ്കിൽ  നല്ലത്, എന്നാൽ …

Continue Readingതിങ്കളാഴ്ച സൂര്യാസ്തമയത്തിനു ശേഷം
ഈ അഞ്ച് ഗ്രഹങ്ങൾ ആകാശത്ത് പ്രത്യക്ഷപ്പെടും

യൂറോ കപ്പ്:ക്രിസ്ത്യാനോ റൊണാൾഡോ നേടിയ 2 ഗോളുകളുടെ മികവിൽ പോർച്ചുഗൽ ലക്സംബർഗിനെ 0-6 ന്
തകർത്തു

ക്രിസ്ത്യാനോ റൊണാൾഡോ നേടിയ 2 ഗോളുകളുടെ മികവിൽ യൂറോ കപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ പോർച്ചുഗൽ ലക്സംബർഗിനെ 0-6 ന് തകർത്തു മൂന്ന് പോയിന്റുകൾ നേടി.പോർച്ചുഗലിനു വേണ്ടി ക്രിസ്ത്യാനോ റൊണാൾഡോ,ജോവോ ഫെലിക്സ്, ബെർണാഡോ സിൽവ, ഒട്ടാവിയോ, റാഫേൽ ലിയോ എന്നിവർ ഗോളുകൾ…

Continue Readingയൂറോ കപ്പ്:ക്രിസ്ത്യാനോ റൊണാൾഡോ നേടിയ 2 ഗോളുകളുടെ മികവിൽ പോർച്ചുഗൽ ലക്സംബർഗിനെ 0-6 ന്
തകർത്തു

കൊച്ചി കസ്റ്റഡി മരണം: സബ് ഇൻസ്പെക്ടറെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.

കൊച്ചിയിൽ ഒരാളുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സബ് ഇൻസ്‌പെക്ടറെ ഞായറാഴ്ച സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു കൊച്ചി ഇരുമ്പനം സ്വദേശി മനോഹരൻ (52) ആണ് പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചത്. സംഭവത്തിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ…

Continue Readingകൊച്ചി കസ്റ്റഡി മരണം: സബ് ഇൻസ്പെക്ടറെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.

പ്രശസ്ത മലയാള നടൻ ഇന്നസെന്റ് അന്തരിച്ചു

പ്രശസ്ത മലയാള നടൻ ഇന്നസെന്റ്  അന്തരിച്ചു.അദ്ദേഹത്തിന് 75 വയസ്സായിരുന്നു. നാല് പതിറ്റാണ്ടിലേറെയായി 750 ഓളം സിനിമകളിൽ അഭിനയിച്ച് മലയാള ചലച്ചിത്ര രംഗത്തും കലാസാംസ്കാരിക രാഷ്ട്രീയ രംഗത്തും നിറഞ്ഞ സാന്നിധ്യമായിരുന്നു  അദ്ദേഹം.ചലച്ചിത്ര നിർ‌മാതാവ്, വ്യവസായി, ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്…

Continue Readingപ്രശസ്ത മലയാള നടൻ ഇന്നസെന്റ് അന്തരിച്ചു

പാകിസ്ഥാനിൽ പണപ്പെരുപ്പം കുതിച്ച് കയറുന്നു.അവശ്യ സാധനങ്ങളുടെ വിലയിൽ വൻ വർദ്ധനവ്

പാകിസ്ഥാൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (പിബിഎസ്) പ്രസിദ്ധികരിച്ച കണക്ക് പ്രകാരം 2023 മാർച്ച് 22 ന് അവസാനിച്ച ആഴ്ചയിൽ കഴിഞ്ഞ ഒരു വർഷം പണപ്പെരുപ്പം 47% ശതമാനം വർദ്ധിച്ചു.അവശ്യസാധനങ്ങളുടെ തുടർച്ചയായ വിലക്കയറ്റത്തെ തുടർന്നാണിത്. ഉള്ളി (228.28%), സിഗരറ്റ് (165.88%), ഗോതമ്പ് പൊടി…

Continue Readingപാകിസ്ഥാനിൽ പണപ്പെരുപ്പം കുതിച്ച് കയറുന്നു.അവശ്യ സാധനങ്ങളുടെ വിലയിൽ വൻ വർദ്ധനവ്

ഛിന്നഗ്രഹങ്ങൾ ഭൂമിക്ക് വൻ ഭീഷണിയാകും: നാസയുടെ മുന്നറിയിപ്പ്

ഇനി വലിയൊരു ഛിന്നഗ്രഹ കൂട്ടിയിടി ഉണ്ടാവുകയാണെങ്കിൽ ഭൂമിക്ക് നേരത്തെ വിശ്വസിച്ചിരുന്നതിലും കൂടുതൽ അപകടസാധ്യതയുണ്ടാകുമെന്ന് നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷനിലെ (നാസ) ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. മേരിലാൻഡിലെ ഗൊദാർഡ് സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിലെ ചീഫ് സയന്റിസ്റ്റ് ജെയിംസ് ഗാർവിന്റേതാണ് ഈ മുന്നറിയിപ്പ്.ഛിന്ന…

Continue Readingഛിന്നഗ്രഹങ്ങൾ ഭൂമിക്ക് വൻ ഭീഷണിയാകും: നാസയുടെ മുന്നറിയിപ്പ്

എങ്ങനെ വേഗത്തിലും കാര്യക്ഷമമായും വാട്ട്‌സ്ആപ്പ്-ൽ സ്‌റ്റോറേജ് നിലനിർത്താം

സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും  സഹപ്രവർത്തകരുമായും സമ്പർക്കം പുലർത്തുന്നതിന് ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന വളരെ ജനപ്രിയമായ ഒരു അപ്ലിക്കേഷനാണ് വാട്ട്‌സ്ആപ്പ്. എന്നിരുന്നാലും, വാട്ട്‌സ്ആപ്പിൽ നിങ്ങൾ അഭിമുഖീകരിക്കാൻ സാധ്യതയുള്ള ഒരു പ്രശ്‌നം, വിവിധ ചാറ്റുകളിൽ നിന്ന് അയച്ച ചിത്രങ്ങളും വീഡിയോകളും നിങ്ങളുടെ ഫോണിൻ്റെ സ്‌റ്റോറേജ് സ്‌പേസ്…

Continue Readingഎങ്ങനെ വേഗത്തിലും കാര്യക്ഷമമായും വാട്ട്‌സ്ആപ്പ്-ൽ സ്‌റ്റോറേജ് നിലനിർത്താം

വനിതാ ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ്: നിതു ഗംഗാസ് കന്നി സ്വർണ്ണ മെഡൽ നേടി.

ന്യൂ ഡൽഹി:വനിതാ ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിന്റെ 48 കിലോഗ്രാം വിഭാഗം ഫൈനലിൽ ഇന്ത്യൻ ബോക്‌സർ നിതു നിതു ഗംഗാസ് തന്റെ മംഗോളിയൻ എതിരാളിയായ ലുത്‌സൈഖാൻ അൽതൻസെറ്റ്‌സെഗിനെ തോൽപ്പിച്ച് തന്റെ കന്നി സ്വർണം നേടി. ടൂർണമെന്റിൽ മുഴുവൻ ആധിപത്യം പുലർത്തിയിരുന്ന നിതു ഫൈനലിൽ…

Continue Readingവനിതാ ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ്: നിതു ഗംഗാസ് കന്നി സ്വർണ്ണ മെഡൽ നേടി.

ഉജ്ജ്വല പദ്ധതി പ്രകാരം എൽപിജി സിലിണ്ടറിന് 200 രൂപ സബ്‌സിഡി സർക്കാർ ഒരു വർഷത്തേക്ക് കൂടി നീട്ടി.

ഈ നീക്കം 9.6 കോടി കുടുംബങ്ങൾക്ക് ഗുണം ചെയ്യും. അന്താരാഷ്ട്ര വിപണിയിൽ പെട്രോളിയം ഉൽപന്നങ്ങളുടെ ഉയർന്ന വിലയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ഉജ്ജ്വല യോജന (പിഎംയുവൈ) പ്രകാരമുള്ള എൽപിജി സിലിണ്ടറിന് 200 രൂപ സബ്‌സിഡി സർക്കാർ വെള്ളിയാഴ്ച ഒരു വർഷത്തേക്ക് നീട്ടി. പിഎംയുവൈയുടെ…

Continue Readingഉജ്ജ്വല പദ്ധതി പ്രകാരം എൽപിജി സിലിണ്ടറിന് 200 രൂപ സബ്‌സിഡി സർക്കാർ ഒരു വർഷത്തേക്ക് കൂടി നീട്ടി.

ഇറച്ചിയിലും മുട്ടയിലും മാത്രമല്ല പ്രോട്ടീൻ ഉള്ളത് ഈ സസ്യാഹാരങ്ങളിലും ധാരാളമുണ്ട് .

പ്രോട്ടീൻ മനുഷ്യശരീരത്തിനു അത്യന്താപേക്ഷിതമാണ്.പേശികൾ നിർമ്മിക്കുന്നതിനും ഹോർമോണുകളും ന്യൂറോ ട്രാൻസ്മിറ്ററുകളുംഉൽപ്പാദിപ്പിക്കുന്നതിനും പ്രോട്ടീൻ  അനിവാര്യമാണ് . മനുഷ്യരുടെ ഇടയിൽ പൊതുവേയുള്ള ധാരണ ശരീരത്തിനാവശ്യമായപ്രോട്ടീൻ ലഭിക്കണമെങ്കിൽധാരാളം ഇറച്ചിയും മത്സ്യവും മുട്ടയും ഒക്കെ കഴിക്കണമെന്നാണ്പക്ഷെ നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം പ്രകൃതി തന്നെ നേരിട്ട് സസ്യാഹാരങ്ങൾ വഴിനമുക്ക്…

Continue Readingഇറച്ചിയിലും മുട്ടയിലും മാത്രമല്ല പ്രോട്ടീൻ ഉള്ളത് ഈ സസ്യാഹാരങ്ങളിലും ധാരാളമുണ്ട് .